ഇടമിന്നലിൽ തെങ്ങ് കത്തി

തൃക്കരിപ്പൂർ: ഇടിമിന്നലേറ്റ് തെങ്ങ് കത്തിനശിച്ചു. തൃക്കരിപ്പൂർ തങ്കയം മുക്കിൽ കെ.എസ്.ഇ. ബി ഓഫിസ് പരിസരത്ത് എ. ജി.അബ്ദുറഹിമാന്റെ വീട്ടുപറമ്പിൽ വെള്ളിയാഴ്ച സന്ധ്യയോടെയാണ് സംഭവം. നടക്കാവിൽ നിന്നുള്ള അഗ്നിരക്ഷ സേന തീയണച്ചു. വീടിന്റെ ചുവരിൽ പ്ലാസ്റ്ററിങ് അടർന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.