കാസർകോട്: വെള്ളരിക്കുണ്ട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കാന്‍ ജില്ല കലക്ടര്‍ അനുവദിച്ച മുഴുവന്‍ സ്ഥാപനങ്ങളും ഉടന്‍ മാറ്റണമെന്ന് വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. വെള്ളരിക്കുണ്ട് ആസ്ഥാനമാക്കി കെ.എസ്.സി.ബി ഡിവിഷന്‍ ഓഫിസ് സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കോട്ടഞ്ചേരി ടൂറിസം വികസനം വേഗത്തില്‍ നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.സി. ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ പി.വി. മുരളി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ടി.പി. തമ്പാന്‍, ബാബു കോഹിനൂര്‍, സി.പി. ബാബു, ബിജു തുളിശേരി, നന്ദകുമാര്‍, എ.സി.എ. ലത്തീഫ്, അലക്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.