സ്വച്ഛ് സര്‍വേക്ഷന്‍ സർവേ

കാസർകോട്: രാജ്യത്തെ മികച്ച ശുചിത്വ നഗരങ്ങളെ തെരഞ്ഞെടുക്കുന്ന ദേശീയ ശുചിത്വ പരിശോധന സര്‍വേയായ സ്വച്ഛ് സര്‍വേക്ഷന്‍-2022ല്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി നമ്മുടെ പ്രിയ നഗരത്തെ ഒന്നാമതാക്കാം. ജില്ലയിലെ കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം എന്നീ നഗരസഭകളിലെ ശുചിത്വ നിലവാരത്തെ സംബന്ധിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണം. അവസാന തീയതി ഏപ്രില്‍ 15. ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്തോ https://ss-cf.sbmurban.org/#feedba-ck എന്ന വെബ്‌സൈറ്റ് ലിങ്ക് മുഖേനയോ സർവേയില്‍ പങ്കെടുക്കാം. ഫോണ്‍: 04994 255350. അപേക്ഷ ക്ഷണിച്ചു കാസർകോട്​: അഗ്‌നിശമനരക്ഷാ വകുപ്പിനു കീഴില്‍ അഡ്വഞ്ചര്‍ ക്ലബ് രൂപവത്​കരിക്കാൻ​ മൗണ്ടനീയറിങ്​, റോക്ക് ക്ലൈംപിങ്​ എന്നിവയില്‍ പരിശീലനം നേടിയവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അഗ്നിശമനരക്ഷാനിലയം ഫോണ്‍: കാസര്‍കോട്- 04994230101, കാഞ്ഞങ്ങാട്- 04672202101, തൃക്കരിപ്പൂര്‍- 04672210201, ഉപ്പള- 04998241101, കുറ്റിക്കോല്‍- 04994 206101.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.