കേന്ദ്രീയ വിദ്യാലയത്തിൽ ഏഴാം ക്ലാസില്‍ ഒഴിവ്

കാസര്‍കോട്: വിദ്യാനഗറിലെ കേന്ദ്രീയ വിദ്യാലയം നമ്പര്‍ 2ല്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ഏഴാം ക്ലാസില്‍ ഒഴിവുകളുണ്ട്. ഏപ്രില്‍ 16നകം സ്‌കൂള്‍ ഓഫിസുമായി ബന്ധപ്പെടണം. വെബ്സൈറ്റ്: no2kasragod.kvs.ac.in ഫോണ്‍ നമ്പര്‍: 04994 256788, 295788. ഇ-മെയില്‍: kv2kasaragod@gmail. ഫോണ്‍: 04994 256788, 295788. പ്രിന്‍സിപ്പൽ: 8547887568, 9496225040.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.