കോട്ടക്കണി -കൊല്ലങ്കാന റോഡ് ഉദ്​ഘാടനം ചെയ്തു

വിദ്യാനഗർ: ജില്ല പഞ്ചായത്ത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധാരണം ചെയ്ത കോട്ടക്കണി -കൊല്ലങ്കാന റോഡ് ജില്ല പഞ്ചായത്ത്‌ സിവിൽ സ്റ്റേഷൻ മെമ്പർ ജാസ്മിൻ കബീർ ചെർക്കളം ഉദ്​ഘാടനം ചെയ്തു. വാർഡ് മെമ്പർ ഹനീഫ് അറന്തോട് അധ്യക്ഷത വഹിച്ചു. സാദിഖ് കൊല്ലങ്കാന, അബ്ദുൽ ഖാദർ കൊല്ലങ്കാന, റഷീദ് കൊല്ലങ്കാന, സ്റ്റേനി റോഡ്രിഗസ്, അസീസ് കൊല്ലങ്കാന, മുനീർ, മജീദ്, അബ്ബാസ് കെ., ജിസിയാദ്, ബഷീർ, ജമാൽ, മുഹമ്മദ്‌ തുടങ്ങിയവർ സംബന്ധിച്ചു. kottakkani കോട്ടക്കണി -കൊല്ലങ്കാന റോഡ് ജില്ല പഞ്ചായത്ത്‌ സിവിൽ സ്റ്റേഷൻ മെമ്പർ ജാസ്മിൻ കബീർ ചെർക്കളം ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.