നീലേശ്വരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ എം.പിയുമായ പി. കരുണാകരന്റെ 'അനുഭവങ്ങൾ ഓർമകൾ' പുസ്തകം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പ്രകാശനം ചെയ്തു. സംസ്ഥാന സമിതി അംഗം കെ.പി. സതീഷ് ചന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. ഇ.പി. രാജഗോപാലൻ പുസ്തക പരിചയം നടത്തി. സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം. രാജഗോപാലൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ, നീലേശ്വരം നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത, പി. അപ്പുക്കുട്ടൻ, പി.വി.കെ. പനയാൽ, വി.പി.പി. മുസ്തഫ, പ്രഫ. കെ.പി. ജയരാജൻ, ഡോ.പി. പ്രഭാകരൻ, ജയചന്ദ്രൻ കുട്ടമത്ത് , കെ.എസ്. രഞ്ജിത്ത്, എം.വി. ഭരതൻ, സന്തോഷ് കുമാർ ചെറുപുഴ, വി.വി. രമേശൻ, വി.കെ. രാജൻ, എ.കെ. ലൈല എന്നിവർ സംസാരിച്ചു. എം. രാജൻ സ്വാഗതവും കെ.വി. ദാമോദരൻ നന്ദിയും പറഞ്ഞു. പടം;anubhavangal ormakal pusthakam പി. കരുണാകരന്റെ അനുഭവങ്ങൾ ഓർമകൾ പുസ്തകം എം.എ. ബേബി പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.