ചെർക്കള: എസ്.വൈ.എസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം സമസ്ത ജില്ല ഉപാധ്യക്ഷൻ എം.എസ്. തങ്ങൾ മദനി ഓലമുണ്ട ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഷീദ് ബെളിഞ്ചം, ഖലീൽ ഹുദവി കല്ലായം, അബ്ദുൽ അസീസ് അഷ്റഫി പാണത്തൂർ, മുബാറക് ഹസൈനാർ ഹാജി, ഹാഷിം ദാരിമി ദേലംപാടി, ലത്തീഫ് ചെർക്കള, എം.എ.എച്ച്. മഹ്മൂദ് ചെങ്കള, സി.എം. അബ്ദുൽ ഖാദർ ഹാജി, ചെർക്കള മുഹമ്മദ് ഹാജി, മുല്ലക്കോയ തങ്ങൾ മാണിക്കോത്ത്, കെ. അബ്ദുല്ല കുഞ്ഞി, ഫോറിൻ മുഹമ്മദ് ആലൂർ, സി.എം. മൊയ്തു ചെർക്കള, അബ്ദുല്ല മൗലവി പാണലം, സി.എച്ച്. വടക്കേക്കര, ശാഫി ഇറാനി, സി.എച്ച്.എം. അശ്റഫ് എന്നിവർ സംസാരിച്ചു. SYS എസ്.വൈ.എസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടന്ന ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം എം.എസ്. തങ്ങൾ മദനി ഓലമുണ്ട ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.