നീലേശ്വരം: ഭീമൻ തിമിംഗലത്തിന്റെ ജഡം കടൽതീരത്ത് കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് തിമിംഗലത്തിന്റെ ജഡം ഒഴിഞ്ഞവളപ്പ് കടൽതീരത്ത് കണ്ടെത്തിയത്. ഒരാഴ്ചമുമ്പ് ഇവിടെ കടലാമയുടെയും തിമിംഗലത്തിന്റെയും മറ്റ് അപൂർവ ജീവിയുടെയും ജഡങ്ങൾ കണ്ടെത്തിയിരുന്നു. വിവരമറിഞ്ഞ് വാർഡ് കൗൺസിലർ നജ്മ റാഫിയെത്തി നാട്ടുകാരുടെ സഹായത്തോടെ കടൽതീരത്തുതന്നെ ജഡം മറവുചെയ്തു. പടം: nlr whale ഒഴിഞ്ഞവളപ്പ് കടപ്പുറത്ത് കരക്കടിഞ്ഞ തിമിംഗലത്തിന്റെ ജഡം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.