കാഞ്ഞങ്ങാട്: 'റോയിട്ടേഴ്സി'ലെ മാധ്യമ പ്രവർത്തക ശ്രുതിയുടെ മരണത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേഴ്സൻസ് ജില്ല പ്രസിഡൻറ് ടി.കെ. നാരായണൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. സാഹിത്യകാരനും അധ്യാപക നേതാവുമായ നാരായണൻ പേരിയയുടെ മകളായ ശ്രുതി ഒമ്പതു വർഷമായി റോയിട്ടേഴ്സിന്റെ ബംഗളൂരു ഓഫിസിൽ സബ് എഡിറ്ററാണ്. ഭർത്താവിന്റെ പീഡനത്തെ കുറിച്ച് എഴുതിയ ആത്മഹത്യക്കുറിപ്പ് ശ്രുതിയുടെ മുറിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.