കാസർകോട്: പൊതുജന സൗകര്യാർഥം 2021-22 സാമ്പത്തിക വര്‍ഷത്തെ നികുതി സ്വീകരിക്കുന്നതിന് കയ്യൂര്‍ -ചീമേനി ഗ്രാമപഞ്ചായത്ത് ഓഫിസ് ഞായറാഴ്ച തുറന്നുപ്രവര്‍ത്തിക്കും. പിന്നാക്ക വിഭാഗ വികസന കോർപറേഷന്‍ ജില്ല ഓഫിസ് ഞായറാഴ്ച രാവിലെ 10 മുതല്‍ അഞ്ചുവരെ തുറന്ന് പ്രവര്‍ത്തിക്കും. ഫോണ്‍: 04994 227060, 227062, 9447730077. -------------- വെറ്ററിനറി ഡോക്ടര്‍ ഒഴിവ് കാസർകോട്: ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ കാഞ്ഞങ്ങാട്, നീലേശ്വരം ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനങ്ങള്‍ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. അഭിമുഖം മാര്‍ച്ച് 30ന് രാവിലെ 10.30ന് കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലെ ജില്ല മൃഗസംരക്ഷണ ഓഫിസില്‍. ഫോണ്‍: 04994 255483. ---------- ഗവേണിങ് ബോഡി 31ന് കാസർകോട്: ജില്ല നിർമിതി കേന്ദ്രയുടെ ഗവേണിങ് ബോഡി മാര്‍ച്ച് 31ന് ഉച്ച രണ്ടിന് ഓണ്‍ലൈനായി ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.