പൊലീസ് സ്റ്റേഷൻ മുറ്റത്തെ മാവ് കടപുഴകി

നീലേശ്വരം: പൊലീസ് സ്റ്റേഷൻ മുറ്റത്തെ കൂറ്റൻ മാവ് കടപുഴകി. സമീപത്ത് പാർക്ക് ചെയ്ത കാറിന് മുകളിലാണ് മരം വീണത്. എ.എസ്.ഐ മഹേന്ദ്ര​ന്റെ കാറിന്റെ ചില്ലുകൾ തകർന്നു. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. കാലപ്പഴക്കമാണ് മരം കടപുഴകാൻ കാരണം. പടം :nlr tree.jpg നീലേശ്വരം പൊലീസ് സ്റ്റേഷനു മുന്നിലെ മരം കടപുഴകി വീണപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.