വിദ്യാനഗർ: സഹകരണ ജീവനക്കാരുടെ മക്കളിൽ 2020–21 വർഷത്തെ വിദ്യാഭ്യാസ മികവിനുള്ള കാഷ് അവാർഡുകൾ വെള്ളിയാഴ്ച നൽകും. കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ ഉച്ച 12.30ന് നടക്കുന്ന ചടങ്ങിൽ അവാർഡുകളുടെ വിതരണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ജീവനക്കാരുടെ ക്ഷേമനിധി ബോർഡാണ് അവാർഡ് നൽകുന്നത്. ജില്ലയിൽ 124 പേരാണ് കാഷ് അവാർഡിന് അർഹരായിട്ടുള്ളത്. 10000 രൂപ മുതൽ 25000 രൂപ വരെയാണ് അവാർഡ് തുക. ജില്ലയിൽ 1250000 രൂപയാണ് ഇക്കുറി നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.