കാസർകോട്: എ.ഐ.ടി.യു.സി ജില്ല കൗൺസിൽ ഓഫിസിന് നുള്ളിപ്പാടിയിൽ നിർമിക്കുന്ന സി.എച്ച്. കൃഷ്ണൻ മാസ്റ്റർ സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ നിർവഹിച്ചു. ജില്ല പ്രസിഡൻറ് ടി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രശേഖരൻ എ.എൽ.എ, ജില്ല സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജില്ല അസി. സെക്രട്ടറിമാരായ വി. രാജന്‍, സി.പി. ബാബു, എ.ഐ.ടി.യു.സി ജില്ല ട്രഷറർ ബി.വി. രാജൻ, ജില്ല വൈസ് പ്രസിഡൻറുമാരായ കെ.എസ്. കുര്യാക്കോസ്, എ. അമ്പൂഞ്ഞി, നേതാക്കളായ എം. അസിനാർ, അഡ്വ. വി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.വി. കൃഷ്ണൻ സ്വാഗതവും ബിജു ഉണ്ണിത്താൻ നന്ദിയും പറഞ്ഞു. -------- CH Krishnan master- എ.ഐ.ടി.യു.സി ജില്ല കൗൺസിൽ ഓഫിസിന് നുള്ളിപ്പാടിയിൽ നിർമിക്കുന്ന സി.എച്ച്. കൃഷ്ണൻ മാസ്റ്റർ സ്മാരകമന്ദിരം ശിലാസ്ഥാപനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.