ഇൻറർനെറ്റ്‌, ഡി.ടി.പി, ഫോട്ടോസ്റ്റാറ്റ് അവശ്യസർവിസാക്കണം

ഉദുമ: ഇൻറർനെറ്റ്, ഡി.ടി.പി, ഫോട്ടോസ്റ്റാറ്റ് എന്നിവ അവശ്യസർവിസായി പ്രഖ്യാപിക്കണമെന്ന് ഇൻറർനെറ്റ്-ഡി.ടി. പി-ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഉല്ലാസ് കുഞ്ഞമ്പു നായർ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ഉല്ലാസ് കുഞ്ഞമ്പു നായർ (പ്രസി), കെ. ദിനേശൻ, ടി.വി. ജോണി (വൈ. പ്രസി), മനോജ്‌ കുമാർ (ജ. സെക്ര), ബ്രിജേഷ്, കൃഷ്ണേന്തു (ജോ. സെക്ര), സതീശ് പൂർണിമ (ട്രഷ). uduma manoj kumaruduma ullas kunjambu nair1മനോജ്‌ കുമാർ (ജ. സെക്ര)2ഉല്ലാസ് കുഞ്ഞമ്പു നായർ (പ്രസി).(കണ്ണട ധരിച്ച ആൾ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.