കാസർകോട്: ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയില്‍ മികച്ച സേവനം നടത്തിയ ഉദ്യോഗസ്ഥരെയും ഹരിത കര്‍മസേനകളെയും ആദരിച്ചു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉപഹാരങ്ങള്‍ സമ്മാനിച്ചു. അജൈവ പാഴ് വസ്തുക്കള്‍ തരംതിരിച്ചതിന് ജില്ലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെയും നീലേശ്വരം നഗരസഭയിലെയും ഹരിത കര്‍മസേനാംഗങ്ങളെയും അജൈവ പാഴ് വസ്തുക്കള്‍ പൊടിച്ച് ക്ലീന്‍ കേരളക്ക് കൈമാറി മികച്ച പ്രവര്‍ത്തനം നടത്തിയ ബേഡഡുക്ക പഞ്ചായത്തിലെയും നീലേശ്വരം നഗരസഭയിലെയും ഹരിത കര്‍മസേനാംഗങ്ങളെയുമാണ് ആദരിച്ചത്. ഫോട്ടോ-1-കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ഹരിത കര്‍മസേനാംഗങ്ങളെ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ആദരിക്കുന്നു ഫോട്ടോ-2-നീലേശ്വരം നഗരസഭയിലെ ഹരിത കര്‍മസേനാംഗങ്ങളെ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.