ഹൈദരലി തങ്ങളെ അനുസ്​മരിച്ചു

ഉദുമ: പള്ളിക്കര പഞ്ചായത്ത് മുസ്‍ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് മുസ്‍ലിം ലീഗ് ഓഫിസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അനുസ്മരണവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു. ഉദുമ മണ്ഡലം മുസ്‍ലിം ലീഗ് പ്രസിഡൻറ് കെ.ഇ.എ ബക്കർ ഉദ്​ഘാടനം ചെയ്തു. സോളാർ കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. റിയാസ് റഹ്മാനി പള്ളിപ്പുഴ അനുസ്മരണം പ്രഭാഷണം നടത്തി. ഇസ്മായിൽ അബ്ദുൽ റഹ്മാൻ മൗലവി പ്രാർഥന സദസ്സിനു നേതൃത്വം നൽകി. പടം....pallikkere iuml hyderali anusmaranam 01.jpgpallikkere iuml hyderali anusmaranam 02.jpgപള്ളിക്കര പഞ്ചായത്ത് മുസ്‍ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം കെ.ഇ.എ ബക്കർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.