അടുക്കള പാത്രങ്ങള്‍ നൽകി

കാസർകോട്: പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിലെ അഞ്ച്​ സ്‌കൂളുകളിലേക്ക് . മൂന്ന്​ ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. പുല്ലൂര്‍ യു.പി സ്‌കൂള്‍, ചാലിംഗാല്‍ എല്‍.പി സ്‌കൂള്‍, ആയംപാറ യു.പി സ്‌കൂള്‍, എം.ജി.എല്‍.സി പുളിക്കല്‍, പെരിയ എല്‍.പി സ്‌കൂള്‍ എന്നീ സ്‌കൂളുകളിലേക്കാണ് പാത്രങ്ങള്‍ നൽകിയത്​. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അരവിന്ദന്‍ ഉദ്​ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡൻറ് എ. കാര്‍ത്യായനി അധ്യക്ഷത വഹിച്ചു. വാര്‍ഡ്​ അംഗം ടി.വി. കരിയന്‍ ഗീത, ദാമോദരന്‍ എന്നിവര്‍ സംബന്ധിച്ചു. കെ. പ്രഭാകരന്‍ സ്വാഗതവും രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.