കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്തിലെ മുക്കൂട് ഗവ. എൽ.പി സ്കൂളിൽ നിർമിച്ച അസംബ്ലി ഹാളിന്‍റെയും ജനകീയ കൂട്ടായ്മയിലൂടെ ഒരുക്കിയ കുട്ടികളുടെ പാർക്കിന്‍റെയും ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ ഒമ്പതിന് നടക്കും. മൂന്നു വർഷം മുമ്പ് ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി 60 കുട്ടികൾ മാത്രമാണ് വിദ്യാലയത്തിൽ ഉണ്ടായിരുന്നതെങ്കിൽ ഈ വർഷമത് 127 ആയി വർധിച്ചു. ഗ്രാമപഞ്ചായത്ത് മെംബറും വിദ്യാലയ വികസനസമിതി ചെയർമാനുമായ എം. ബാലകൃഷ്ണൻ, പി.ടി.എ പ്രസിഡൻറ് റിയാസ് അമലടുക്കം, പൂർവവിദ്യാർഥി സംഘടന ചെയർമാൻ എം. മൂസാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.