ഉദുമ: എസ്.പി.സി യൂനിറ്റും അധ്യാപകരും ചേർന്ന് ബാര ഗവ. ഹൈസ്കൂളിൽ പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രഥമാധ്യാപകൻ പി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് രാജീവൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. ശ്രീജ, ടി. പ്രഭാകരൻ, എ. പവിത്രൻ, എം. പ്രദീപ്, സിബിമോൻ, സ്വപ്ന, ടി. സതീശൻ, ബി. സുജിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.