ജില്ല സ്‌പെക്ട്രം തൊഴില്‍മേള ഇന്ന്​

കാസർകോട്: വ്യവസായ പരിശീലന വകുപ്പിന്‍റെ നേതൃത്വത്തിലുള്ള ജില്ല സ്‌പെക്ട്രം തൊഴില്‍മേള മാര്‍ച്ച് എട്ടിന് രാവിലെ വിദ്യാനഗര്‍ ഐ.ടി.ഐയില്‍ നടക്കും. ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ ഐ.ടി.ഐകളില്‍നിന്ന് എന്‍.ടി.സി, എസ്.ടി.സി, എന്‍.എ.സി സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക് പങ്കെടുക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.