ചെറുവത്തൂർ: ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ കെ. ശ്രീജ അധ്യക്ഷതവഹിച്ചു. സജീന്ദ്രൻ പുതിയപുരയിൽ, ടി.ടി. സുരേന്ദ്രൻ, ഇക്ബാൽ, പ്രകാശൻ പാലായി, വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ പി. പത്മിനി, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ സി.വി. ഗിരീശൻ, വാർഡ് അംഗം രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. പടം.. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.വി. പ്രമീള ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.