കാൻഫെഡ് പുരസ്​കാരം പി. ഭാർഗവിക്ക്

നീലേശ്വരം: വനിതാ ദിനാചരണ ഭാഗമായി മികച്ച വനിതക്കുള്ള അവാർഡ് നീലേശ്വരം നഗരസഭ കൗൺസിലർ പി. ഭാർഗവിക്ക് ലഭിച്ചു. കാൻഫെഡ്, ശാസ്ത്ര, ഉദയമഹിള സമാജം എന്നിവയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച നാലിന് ഗാന്ധിയൻ പഠനകേന്ദ്രത്തിൽ നടക്കുന്ന ദിനാചരണ ചടങ്ങിൽ അവാർഡ് നൽകും. എം. മിനി, ടി.കെ. ദിവ്യ എന്നിവരെ ആദരിക്കും. p. bhargavi.jpg പി. ഭാർഗവി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.