jama ath vanitha ജമാഅത്തെ ഇസ്‍ലാമി വനിതവിഭാഗം പടന്ന കാവുന്തലയിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ പടന്ന: ജമാഅത്തെ ഇസ്‍ലാമി വനിതവിഭാഗം പടന്ന ഏരിയ കാവുന്തലയിൽ ലഹരിവിരുദ്ധ സംഘടിപ്പിച്ചു. പി.എൻ. ഹമീദ് ഹാജിയുടെ വീട്ടിൽ സംഘടിപ്പിച്ച ഗൃഹാങ്കണ യോഗത്തിൽ ഐ.സി.ടി ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ യു.സി. മുഹമ്മദ് സാദിഖ് ക്ലാസെടുത്തു. വി.കെ. ജാസ്മിൻ അധ്യക്ഷത വഹിച്ചു. എം.പി. നജ്മ സ്വാഗതവും പി.കെ. സുബൈദ നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.