സാഹിത്യ ചർച്ചയും സർഗസംഗമവും

കാസർകോട്​: തനിമ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ മാർച്ച്‌ ആറ് ഞായറാഴ്ച നടക്കും. ഇബ്രാഹിം ബേവിഞ്ചയുടെ 'സാഹിത്യ സപര്യ' മുംതാസ് ടീച്ചറുടെ 'ഓർമയുടെ തീരങ്ങൾ' എന്നീ പുസ്തകങ്ങളെ കുറിച്ചുള്ള ആസ്വാദനം അവതരിപ്പിക്കും. ശേഷം മെഹ്ഫിൽ സംഗീത സദസ്സും ഉണ്ടായിരിക്കും. രാവിലെ പത്തുമണിക്ക് കാസർകോട്​ ഡയലോഗ് സെന്‍ററിൽ കണ്ണൂർ യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്യും. കാസർകോട്​ ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്​ ഷാനവാസ് പാദൂർ മുഖ്യാതിഥിയായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.