ആദർശ പഠനം സംഘടിപ്പിച്ചു

കുമ്പള: 'നവോത്ഥാനത്തിന്‍റെ നേരവകാശികൾ' എന്ന ശീർഷകത്തിൽ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിന്‍റെ ഭാഗമായി കുമ്പോൽ സർക്കിൾ എസ്.വൈ.എസ് . പ്രസിഡന്‍റ്​ നസീർ ഹനീഫിയുടെ അധ്യക്ഷതയിൽ സമസ്ത കുമ്പള മേഖല സെക്രട്ടറി അബ്ദുൽ മജീദ് ഫൈസി ഉദ്​ഘാടനം ചെയ്തു. ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ വിഷയാവതരണം നടത്തി. അഷ്‌റഫ് സഅദി ആരിക്കാടി, സിദ്ദീഖ് പി.കെ. നഗർ, കെ.കെ. അബ്ബാസ് ഹാജി കൊടിയമ്മ, അബ്ബാസ് സൂപ്പി കുമ്പോൽ, മുസ്തഫ സഅദി ബംബ്രാണ, സഹൽ സഖാഫി കൊടിയമ്മ, ഫാറൂഖ് സഖാഫി പി.കെ. നഗർ തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് കുഞ്ഞി ഉളുവാർ സ്വാഗതവും ഹംസ നിസാമി കുമ്പോൽ നന്ദിയും പറഞ്ഞു. majeed faisi എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി കാമ്പയിന്‍റെ ഭാഗമായി ആദർശ പഠനം സംഗമം സമസ്ത കുമ്പള മേഖല സെക്രട്ടറി അബ്ദുൽ മജീദ് ഫൈസി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.