മെഡിക്കൽ ക്യാമ്പ് നടത്തി

കാഞ്ഞങ്ങാട്: ആവിയിൽ ശാഖ മുസ്‍ലിം ലീഗ് കമ്മിറ്റി, അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രി, അരിമല ഹോസ്പിറ്റൽ കാഞ്ഞങ്ങാട് എന്നിവർ ചേർന്ന് ആവിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുസ്‍ലിം ലീഗ് നഗരസഭ പ്രസിഡന്‍റ്​ അഡ്വ. എൻ.എ. ഖാലിദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്‍റ്​ഷംസുദ്ദീൻ ആവിയിൽ അധ്യക്ഷത വഹിച്ചു. പ്രഭാകരൻ വാഴുന്നോറടി, മണ്ഡലം വൈസ് പ്രസിഡന്‍റ്​ അബ്ദുല്ല കല്ലൂരാവി, ടി.പി. അസീസ്, നൂറുദ്ദീൻ ആവിയിൽ എന്നിവർ സംസാരിച്ചു. ടി. ഇർഫാദ് സ്വാഗതവും റഹീസ് ആവിയിൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.