യുക്രെയ്ൻ യുദ്ധം: വിദ്യാർഥികൾ ഉദുമ: യുക്രെയ്ൻ-റഷ്യ യുദ്ധസാഹചര്യത്തിൽ ലോകത്തിന് സമാധാന സന്ദേശം നൽകി ലിബർട്ടി സ്കൂൾ ഓഫ് കോമേഴ്‌സിലെ വിദ്യാർഥികൾ കാമ്പസിന് മുന്നിൽ . യുക്രെയിനിൽ കുടുങ്ങിയ സഹോദരങ്ങൾക്കുവേണ്ടി മൗനപ്രാർഥന നടത്തി. സോഷ്യൽ മീഡിയ വഴി ഇത്തരം വിഷയങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപെടുത്തുമെന്നും വിദ്യാർഥികൾ പ്രതിജ്ഞ ചെയ്തു. കോളജ് മാനേജ്മെന്റ് ചെയർമാൻ സഫ്‌വാൻ അഹമ്മദ് മൊയ്തു പ്രാവിനെ പറത്തി പരിപാടി അവസാനിപ്പിച്ചു. അധ്യാപകരായ ഉമ്മർകുട്ടി, അബ്ദുൽ ബായിസ് എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.