ചെറുവത്തൂർ: തലശ്ശേരിയിൽ സി.പി. എം പ്രവർത്തകൻ ഹരിദാസിനെ കൊന്നതിൽ പ്രതിഷേധിച്ച് സി.പി.എം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.വി. നഗറിൽ പ്രകടനം നടത്തി. ഏരിയ കമ്മിറ്റി അംഗം മാധവൻ മണിയറ, ടി. നാരായണൻ, പി. സുകുമാരൻ, കൂത്തുർ കണ്ണൻ എന്നിവർ നേതൃത്വം നൽകി. പടം: സി.പി.എം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.വി നഗറിൽ നടന്ന പ്രതിഷേധ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.