ചെറുവത്തൂർ: പുത്തിലോട്ട് ജനകീയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിെന്റ ആഭിമുഖ്യത്തിൽ ഭരണഘടന കാവലും കരുതലും എന്ന വിഷയത്തിൽ പ്രഭാഷണ സദസ്സ് നടത്തി. ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്‍റ് പി.വി. ബിജു അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ എക്സി. മെംബർ എം.പി. ശ്രീമണി, എം. കൃഷ്ണൻ, ടി.പി. ഭാസ്കരൻ എന്നിവർ സംസാരിച്ചു. പടം: പുത്തിലോട്ട് ജനകീയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഭാഷണ സദസ്സ് ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.