തൃക്കരിപ്പൂർ: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി കുടിവെള്ള സംവിധാനം ഒരുക്കി. തങ്കയം സെഞ്ച്വറി ഇൻറർനാഷനൽ ക്ലബ് പ്രവർത്തകരാണ് തങ്കയം എ.എൽ.പി സ്‌കൂൾ പരിസരത്തെ തണ്ണീർപന്തൽ അറ്റകുറ്റപ്പണി നടത്തി നവീകരിച്ചത്. വാർഡംഗം എം. രജീഷ് ബാബു ഉദ്‌ഘാടനം ചെയ്തു. ക്ലബ് ഭാരവാഹികളായ സി. ദാവൂദ്, അഡ്വ.ഇ.വി. സുബൈർ, എ.ജി. ഹനീഫ, ഷുക്കൂർ അഞ്ചങ്ങാടി, എം. അബൂബക്കർ എം.ടി.പി. സാഹിദ്, എം. കാസിം, കെ. ഷുക്കൂർ, എം. സുലൈമാൻ എന്നിവർ നേതൃത്വം നൽകി. thaneer panthal.jpg തങ്കയത്ത് നവീകരിച്ച തണ്ണീർപന്തൽ പഞ്ചായത്തംഗം എം. രജീഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.