തൃക്കരിപ്പൂർ: ആക്മി സുവർണ ജൂബിലി യൂത്ത് ഇലവൻസ് ഫുട്ബാൾ മേളയിൽ സുഭാഷ് എടാട്ടുമ്മൽ ജേതാക്കളായി. കലാശക്കളിയിൽ ഉദിനൂർ സെൻട്രൽ യൂനിറ്റിയെയാണ് അവർ തോൽപിച്ചത്. കളിസമയം തീർന്നപ്പോൾ ഇരുടീമും ഓരോഗോൾ വീതം നേടി സമനില പാലിച്ചു. തുടർന്ന് ടൈബ്രേക്കറിലാണ് ജേതാക്കളെ കണ്ടെത്തിയത്. സുഭാഷിൻെറ അഭിനവാണ് ഫൈനലിലെ മികച്ച താരം. മുൻ ഇന്ത്യൻ താരം എം. സുരേഷ് വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. എം.ടി.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. പടം//subash edattummal team.jpg ആക്മി സുവർണ ജൂബിലി യൂത്ത് ഇലവൻസ് ഫുട്ബാൾ മേളയിൽ ജേതാക്കളായ സുഭാഷ് എടാട്ടുമ്മൽ ടീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.