ജില്ല നിര്‍മിതി കേന്ദ്രത്തില്‍ ഒഴിവ്

കാസർകോട്: ജില്ല നിര്‍മിതികേന്ദ്രത്തിൽ ജൂനിയര്‍ എൻജിനീയര്‍ (സിവില്‍-2) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 21ന് വൈകീട്ട് നാലുവരെ അപേക്ഷിക്കാം. പ്രായപരിധി 35. വിലാസം: ജനറല്‍ മാനേജര്‍, ജില്ല നിര്‍മിതി കേന്ദ്രം, ആനന്ദാശ്രമം പി.ഒ., പിന്‍ - 671 531. ഫോണ്‍ 0467 2202572 താലൂക്ക് വികസന സമിതി യോഗം മാറ്റി കാസർകോട്​: ശനിയാഴ്ച നടത്താനിരുന്ന കാസർകോട്​ താലൂക്ക് വികസന സമിതി യോഗം മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.