ചുമട്ടുതൊഴിലാളികള്‍ക്ക് അദാലത്ത്

കാസര്‍കോട്: ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് അസംഘടിത വിഭാഗം ചുമട്ടുതൊഴിലാളികള്‍ക്ക് അഞ്ചുവര്‍ഷം വരെയുള്ള കുടിശ്ശിക, പിഴപ്പലിശയില്ലാതെ അടച്ച്​ അംഗത്വം പുനഃസ്ഥാപിക്കുന്നതിനും എ.എല്‍.ഒ കാര്‍ഡ് നേടിയ പുതിയ തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം നല്‍കുന്നതിനും അദാലത്ത് സംഘടിപ്പിക്കും. അദാലത്ത് തീയതികള്‍ കാസര്‍കോട് ഫെബ്രുവരി 10, 24. ഭീമനടി ഫെബ്രുവരി 15, 28. കുറ്റിക്കോല്‍ ഫെബ്രുവരി 15, 28 . നീലേശ്വരം ഫെബ്രുവരി നാല്​, 19. ചെറുവത്തൂര്‍ ഫെബ്രുവരി എട്ട്​, രണ്ട്​. വിവരങ്ങള്‍ക്ക്: കാസര്‍കോട്: 9496129992, ഭീമനടി: 9496144272, കുറ്റിക്കോല്‍: 9544630997, നീലേശ്വരം: 9778074704, കാഞ്ഞങ്ങാട്: 9048026488, ചെറുവത്തൂര്‍: 9446862888 ഡോക്ടറുടെ ഒഴിവ് കാസര്‍കോട്: ദേശീയാരോഗ്യ ദൗത്യം പദ്ധതിക്കുകീഴില്‍ ഇ- സഞ്ജീവനി ടെലി കണ്‍സൽട്ടേഷന്‍ വിഭാഗത്തില്‍ ദിവസവേതനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് ഫെബ്രുവരി മൂന്നിന് രാവിലെ 10.30ന് എന്‍.എച്ച്.എം ഓഫിസില്‍ വാക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തും. മാര്‍ച്ച് 31വരെ ആയിരിക്കും നിയമനം. ഫോണ്‍: 0467 2209466

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.