എസ്​.ഐ.ഒ: റഈസ് പ്രസി., ഷഹബാസ് സെക്ര.

കാസർകോട്: സ്റ്റുഡന്‍റ്​സ്​ ഇസ്​ലാമിക് ഓർഗനൈസേഷൻ (എസ്.ഐ.ഒ) ജില്ല ഭാരവാഹികളായി റഈസ് മഞ്ചേശ്വരം (പ്രസിഡന്‍റ്​), ഷഹബാസ് കോളിയാട്ട് ​(സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. സംഘടന ജോ. സെക്രട്ടറിയായി സജ്ജാദ് ഉപ്പളയെയും പി.ആർ-മീഡിയ ജോ. സെക്രട്ടറിയായി ഉബൈദ് നീർച്ചാലിനെയും കാമ്പസ് വകുപ്പ് ജോ. സെക്രട്ടറിയായി സജ്ജാദ് പടന്നയെയും തെരഞ്ഞെടുത്തു. shahabas koliyat Mohammed Rahees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.