മകര ഭാരതി പുരസ്‌കാരം സി.സി. ഭാസ്കരന്

കാഞ്ഞങ്ങാട്: കൊളവയൽ വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രം ആധ്യാത്മിക സമിതിയുടെ പ്രഥമ മകരഭാരതി പുരസ്‌കാരം സി.സി. ഭാസ്കരന്. 5001 രൂപയും പ്രശസ്തിപത്രവുമാണ് നൽകുക. വാർത്തസമ്മേളനത്തിൽ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്‍റ്​ കെ. രവി, പ്രവാസി കൺവീനർ മോഹൻ കുമാർ, ആധ്യാത്മിക സമിതി കൺവീനർ മഹേഷ്‌ കൊളവയൽ, കോഓഡിനേറ്റർ രാമകൃഷ്ണൻ കൊത്തിക്കാൽ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.