മൊയ്തീൻ ഹാജി ചാലയുടെ നിര്യാണത്തിൽ അനുശോചിച്ചു

കാസർകോട്: ഐ.എൻ.എൽ നേതാവ്​ മൊയ്തീൻ ഹാജി ചാലയുടെ നിര്യാണത്തിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ, ഐ.എൻ.എൽ അഖിലേന്ത്യ പ്രസിഡന്‍റ്​ പ്രഫ. മുഹമ്മദ് സുലൈമാൻ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്‍റ്​ പ്രഫ. എ.പി. അബ്ദുൽ വഹാബ്, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, അഖിലേന്ത്യ വൈസ് പ്രസിഡന്‍റ്​ കെ.എസ്. ഫക്രുദ്ദീൻ ഹാജി, സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ്, ജില്ല പ്രസിഡന്‍റ്​ മൊയ്തീൻകുഞ്ഞി കളനാട്, ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, നാഷനൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ്​ അഡ്വ. ഷമീർ പയ്യനങ്ങാടി, ജനറൽ സെക്രട്ടറി ഫാസിൽ അമീൻ, ട്രഷറർ റഹീം ബെണ്ടിച്ചാൽ, എൻ.എൽ.യു സംസ്ഥാന പ്രസിഡന്‍റ്​ എ.പി. മുസ്​തഫ, വിമൻസ് ലീഗ് സംസ്ഥാന സെക്രട്ടറി ഹസീന ടീച്ചർ, ജില്ല വൈസ് പ്രസിഡന്‍റുമാരായ അബ്ദുറഹ്​മാൻ മാസ്റ്റർ, മുസ്​തഫ തോരവളപ്പ്​, എൻ.എൽ.യു സംസ്ഥാന സെക്രട്ടറി സി.എം.എ. ജലീൽ, ഹാരിസ് ബെഡി, ഖലീൽ എരിയാൽ, സിദ്ദീഖ് ചെങ്കള, ഹനീഫ് കടപ്പുറം, മുനീർ കണ്ടാളം, കുഞ്ഞാമു നെല്ലിക്കുന്ന്, ഉമൈർ തളങ്കര, ശാഫി സന്തോഷ് നഗർ എന്നിവർ അനുശോചിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.