കുമ്പള: ഗണിതം ലളിതമാക്കാൻ ശ്രീനിവാസ രാമാനുജെന്റ ജന്മദിനത്തോടനുബന്ധിച്ച് കുമ്പള ജി.എച്ച്.എസ്.എസിൽ . 21, 22 തീയതികളിലായി നടന്ന ഗണിതശാസ്ത്ര മേളയിൽ കുട്ടികൾ നിർമിച്ച വിവിധ ഗണിത പഠനോപകരണങ്ങൾ പ്രദർശിപ്പിച്ചു. മോഡൽസ്, പസ്സിൽസ്, ഗെയിംസ്, സംഖ്യാശാസ്ത്രത്തിലെ വിവിധ കണ്ടെത്തലുകൾ, ഗണിത മാഗസിൻ എന്നിവ കുട്ടികൾക്ക് വേറിട്ട അനുഭവമായി. സ്കൂളിലെ ഗണിത വിഭാഗമാണ് പ്രദർശനം ഒരുക്കിയത്. പ്രധാനാധ്യാപകൻ എം.എസ്. കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. അജിത്ത്കുമാർ അധ്യക്ഷത വഹിച്ചു. കെ.എസ്. കനകമ്മ, പി.കെ. സതി, ബി. ഷീബ, എം. അഭിലാഷ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ധനുശ്രീ സ്വാഗതവും കെ.വി. ഷീജ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.