കാസർകോട്: ഷിറിയ പുഴയിൽ കളപ്പാറയിൽ അനധികൃതമായി മണൽവാരലിൽ ഏർപ്പെട്ട രണ്ടു തോണികൾ പിടികൂടി. പട്ടാപ്പകലും തോണികൾ ഉപയോഗിച്ച് വ്യാപകമായി മണൽവാരുന്നുവെന്ന പരാതികളെ തുടർന്നാണ് പൊലീസ് എത്തിയത്. കാസർകോട് ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായർ, കുമ്പള ഇൻസ്‌പെക്ടർ പി. പ്രമോദ്, എസ്.ഐ അനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ അഭിലാഷ്, കാശിഫ് മിൻഹാജ് എന്നിവരുടെ നേതൃത്വത്തിലാണ് തോണികൾ പിടികൂടിയത്. ബന്ധപ്പെട്ടവർക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. thonikal pidikoodi ഷിറിയ പുഴയിൽനിന്ന് തോണികൾ പിടികൂടിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.