റാഗിങ്​: കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം

കാസർകോട്​: ഉപ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്​വൺ വിദ്യാർഥിയുടെ മുടി മുറിച്ച് നടത്തിയ റാഗിങ് പ്രവ​ൃത്തി വിദ്യാർഥി സമൂഹത്തിനാകെ അപമാനകരമാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എ.​െഎ.എസ്​.എഫ്. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾക്കെതിരെ വിദ്യാർഥി സമൂഹം ഒന്നിച്ച് പ്രവർത്തിക്കണമെന്നും ജില്ല പ്രസിഡൻറ്‌ ഹരിദാസ് പെരുമ്പള, സെക്രട്ടറി രാകേഷ് രാവണീശ്വരം എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.