ബി.ജെ.പി മാർച്ച്​

\Bകാ\Bസർ\Bകോട്​: പാലക്കാട്ടെ സഞ്ജിത്ത് വധക്കേസ് എന്‍.ഐ.എക്ക് വിടാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്‌ടറേറ്റ് മാര്‍ച്ച് നടത്തി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്‍ ഉദ്​ഘാടനം ചെയ്​തു. ജില്ല പ്രസിഡൻറ് രവീശ തന്ത്രി കുണ്ടാര്‍ അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ സ്വാഗതവും വിജയകുമാര്‍ റൈ നന്ദിയും പറഞ്ഞു. bj\Bp march ബി.ജെ.പി പ്രവർത്തകർ നടത്തിയ കലക്​ടറേറ്റ്​ മാർച്ച്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT