ജില്ലയിൽ എയിംസ് സ്ഥാപിക്കണം

'' തൃക്കരിപ്പൂർ: ജില്ലയിൽ എയിംസ് സ്ഥാപിക്കണമെന്ന് കേരളാ സ്​റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ തൃക്കരിപ്പൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പത്മനാഭൻ പലേരി ഉദ്ഘാടനം ചെയ്തു. സി. ദാമോദരൻ അധ്യക്ഷത വഹിച്ചു. നവാഗതരെ സ്വീകരിക്കുന്ന ചടങ്ങ് കെ.വി. രാഘവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്​ പ്രസിഡൻറ് കെ.വി. ദാമോദരൻ, ജില്ല വൈസ് പ്രസിഡൻറ് കെ.വി. കുഞ്ഞികൃഷ്ണൻ, പി. രാഘവൻ നായർ, ടി. ധനഞ്ജയൻ, പി.കെ. രഘുനാഥ്, പി.വി. കണ്ണൻ, ചന്ദ്രൻ നാലപ്പാടം, രവീന്ദ്രൻ പിള്ള, വി. മനോഹരൻ, എം. ഗോപിനാഥ്, കെ.വി. രാജീവൻ, എൻ. സുകുമാരൻ, ഒ.ടി. ലത്തീഫ് എന്നിവർ സംസാരിച്ചു. പടം tkp mandalam sammelanam.jpg കേരള സ്​റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ തൃക്കരിപ്പൂർ മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി പത്മനാഭൻ പലേരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.