പ്രവേശന പരീക്ഷ പരിശീലനം

കാസർകോട്​: പട്ടികവര്‍ഗ വകുപ്പി​ൻെറ നേതൃത്വത്തില്‍ 2022ലെ നീറ്റ്/ എന്‍ജിനീയറിങ് പ്രവേശന പരീക്ഷക്ക് മുന്നോടിയായി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ദീര്‍ഘകാല പരിശീലനം നല്‍കുന്നു. അപേക്ഷകള്‍ കാസര്‍കോട് ട്രൈബല്‍ ഡെവലപ്‌മൻെറ് ഓഫിസില്‍ നവംബര്‍ 12നകം ലഭ്യമാക്കണം. വിവരങ്ങള്‍ക്ക് കാസര്‍കോട്, നീലേശ്വരം, എന്‍മകജെ ട്രൈബല്‍ എക്‌സ്​റ്റന്‍ഷന്‍ ഓഫിസുകളുമായി ബന്ധപ്പെടണം. ഫോണ്‍: 04994 255466.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.