അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചുചെറുവത്തൂർ: കേരള സ്​റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി സൻെറർ ഫോർ റിസർച് ആൻഡ് ഡെവലപ്മൻെറ്​(സി.ആർ.ഡി) മുഖേന ട്രക്ക് ഡ്രൈവർമാർക്ക്​ നടത്തുന്ന സുരക്ഷ പ്രോജക്ടിന്‍റെ ഭാഗമായി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ മഞ്ചേശ്വരം ഭാഗങ്ങളിലായിരിക്കും മുഖ്യമായും പ്രവർത്തനം. പ്രോഗ്രാം മാനേജർ: യോഗ്യത - എം.എസ്.ഡബ്ല്യു/ എം.ബി.എ /എം.പി.എച്ച് /ഏതെങ്കിലും സാമൂഹിക ശാസ്ത്ര വിഷയത്തിൽ ബിരുദാനന്തര ബിരുദം, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.എം ആൻഡ്​ ഇ.എ: യോഗ്യത - മാത്​സ്/സ്​റ്റാറ്റിസ്​റ്റിക്സ്/ കോമേഴ്സ്/ഇക്കണോമിക്സ്/റിസർചിലോ അനുബന്ധ വിഷയങ്ങളിലോ ബിരുദാനന്തര ബിരുദം.കൗൺസലർ: യോഗ്യത - സൈക്കോളജി / സോഷ്യൽ വർക്ക് ഇതിലേതെങ്കിലും വിഷയത്തിൽ റെഗുലർ കോഴ്സിലൂടെയുള്ള ബിരുദാനന്തര ബിരുദം.ഔട്ട്റീച്ച് വർക്കർ/ഹെൽത്ത് എജുക്കേറ്റർ: യോഗ്യത - പ്ലസ് ടു/ പ്രീഡിഗ്രി, സോഷ്യൽ വർക്ക് മേഖലയിൽ പ്രവൃത്തി പരിചയം. അപേക്ഷകർക്ക് ഹിന്ദി ഭാഷയിൽ പ്രാവീണ്യമുണ്ടായിരിക്കണം താൽപര്യമുള്ളവർ ആഗസ്​റ്റ്​ 10നുമുമ്പ് crdsuraksha@gmail.com എന്ന മെയിലിൽ ബയോഡാറ്റ അയക്കുക. ഫോൺ: 9188374598.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.