നീലേശ്വരം: കോവിഡ് മഹാമാരിയെ തുടർന്ന് പാഠപുസ്തകങ്ങൾ സ്കൂളിൽ വന്ന് വാങ്ങാൻ കഴിയാത്ത കുട്ടികൾക്ക് പുസ്തക വണ്ടിയുമായി കുമ്പളപ്പള്ളി എസ്.കെ.ജി.എം.എ.യു.പി സ്കൂൾ. 600ലധികം കുട്ടികൾക്കാണ് പാഠപുസ്തകം വീടുകളിൽ എത്തിച്ചുനൽകിയത്. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. രവി പുസ്‌തക വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡൻറ് എം. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജോളി ജോർജ്, വാർഡ് മെംബർ കെ. ബാബു, അധ്യാപകരായ എ.സി. രജനി, രാജലക്ഷ്മി, രാധിക, ബിനു, ബൈജു, സുരേന്ദ്രൻ, ഗിരീഷ്, രാജ്മോഹൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.