മഞ്ചേശ്വരം: ബസും ലോറിയും കൂട്ടിയിടിച്ചു വിദ്യാർഥികൾ അടക്കം നിരവധി പേർക്ക് പരിക്ക്. ബന്തിയോട് മള്ളങ്കൈ ദേശീയപാതയിൽ ഞായറാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടം. പെരിയ കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഗുരുതര പരിക്കേറ്റ ലോറി ജീവനക്കാരെയും പരിക്കേറ്റ വിദ്യാർഥികളെയും മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോട്ടോ: അപകടത്തിൽപെട്ട ബസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.