നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്ത് ജല ജീവൻ മിഷൻ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി ചോയ്യങ്കോട് കൃഷിഭവൻ ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. അജിത് കുമാർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷൈജമ്മ ബെന്നി, പഞ്ചായത്തംഗം കെ.കൈരളി, പി.ധന്യ പാറക്കോൽ രാജൻ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ പി.എസ്.സുബിൻ എന്നിവർ സംസാരിച്ചു. kinanoor karinthalam.jpg കിനാനൂർ കരിന്തളം പഞ്ചായത്ത് ജലജീവൻ ശിൽപശാല പ്രസിഡന്റ് ടി.കെ. രവി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.