നീലേശ്വരം: കർഷക സംഘം പേരോൽ വില്ലേജ് സമ്മേളനം കുഞ്ഞി പുളിക്കാലിൽ സംസ്ഥാന കമ്മിറ്റിയംഗം എം.വി. കോമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. പി.ഗോപാലകൃഷണൻ അധ്യക്ഷത വഹിച്ചു. കെ.കുഞ്ഞിക്കണ്ണൻ, വി. രഘുരാമൻ, കെ.വി.സുധാകരൻ, കെ.പി.സതീശൻ, ടി.വി. ശാന്ത, കെ.പി.രവീന്ദ്രൻ, ടി.ജി. ഗംഗാധരൻ, എ.വി.സുരേന്ദ്രൻ, കെ.പി.ഗോപാലൻ, കെ.രാധ, കെ.പി.സഹദേവൻ, വി.പി.നാരായണി, എ.വി.കൃഷ്ണൻ, കെ.വി.വിജയൻ, പി.പി.ലത, സജ്ജയ് പൊടോതുരുത്തി, വി.വി.രമേശൻ എന്നിവർ സംസാരിച്ചു. karshaka sangam.jpg കർഷക സംഘം പേരോൽ വില്ലേജ് സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എം.വി കോമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.