ഔഷധസസ്യ സമ്പുഷ്ടമായ വീട്ടുമുറ്റം പദ്ധതി

ചെറുവത്തൂർ: പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഔഷധസസ്യ സമ്പുഷ്ടമായ വീട്ടുമുറ്റം പദ്ധതി നടത്തുന്നു. മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന പദ്ധതിയുടെ ഒന്നാം ഘട്ടമായ ഔഷധസസ്യ തോട്ടം നിർമിച്ചുകൊടുത്തതിന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് 3.30ന് പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി നിർവഹിക്കും.  ---------------------------------------------------അറിയിച്ചതുപ്രകാരം ഔഷധ തോട്ടം നിർമിച്ചുകൊടുത്ത സ്ഥാപനങ്ങളിൽ പഞ്ചായത്ത് അധികൃതരും ഗവേഷണ കേന്ദ്രം അധികൃതരും സന്ദർശിച്ചു.  -----------------------അതിന്റെ ഫോട്ടോയും വിഡിയോയും അടക്കം ചെയ്തിരിക്കുന്നു.   

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.