ബ്രഹ്മകലശ മഹോത്സവ ഫണ്ട് സമാഹരണം

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് മാരിയമ്മ ക്ഷേത്രം നവരാത്രി, ബ്രഹ്മകലശ മഹോത്സവത്തിന്റെ ഫണ്ട് സമാഹരണം ദേവസ്വം ബോർഡ്‌ ഏരിയ കമ്മിറ്റി ചെയർമാൻ കൊട്ടറ വാസുദേവ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി വാരിക്കാട് പരമേശ്വര തായർ ആദ്യ ഫണ്ട് കൈമാറി. ട്രസ്റ്റി ബോർഡ്‌ ചെയർമാൻ ബി. മുകുന്ദപ്രഭു അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി പ്രസിഡന്റ്‌ നിതിൻ നാഗരാജ് നായക്, സെക്രട്ടറി ടി.പി. ഗംഗാധരൻ, മേൽശാന്തി പുതുമന സുബ്രഹ്മണ്യൻ നമ്പൂതിരി, ക്ഷേത്ര ഭരണസമിതി അംഗം ബാലൻ ഓളിയക്കാൽ, സാമ്പത്തിക കമ്മിറ്റി ചെയർമാൻ കെ.കെ. വിട്ടൽ പ്രസാദ് എന്നിവർ സംസാരിച്ചു. knhd navathri fund ഹോസ്ദുർഗ് മാരിയമ്മ ക്ഷേത്രം നവരാത്രി, ബ്രഹ്മകലശ മഹോത്സവത്തിന്റെ ഫണ്ട് സമാഹരണം ദേവസ്വം ബോർഡ്‌ ഏരിയ കമ്മിറ്റി ചെയർമാൻ കൊട്ടറ വാസുദേവ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.