മണ്ഡലം ഭാരവാഹികൾക്ക് സ്വീകരണം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ്‌ ഉപ്പിലിക്കൈ, മെംബർ രതീഷ് കുശാൽനഗർ, കാഞ്ഞങ്ങാട് യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷിബിൻ ഉപ്പിലിക്കൈ എന്നിവർക്ക് സ്വീകരണം നൽകി. പ്രിയദർശിനി കുശാൽനഗറാണ് സ്വീകരണം നൽകിയത്. കെ.എം. സനോജ് അധ്യക്ഷത വഹിച്ചു. സി.എച്ച്. തസ്‌റീന സ്വാഗതവും അഭി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.